തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാക്കള്‍ കേരള ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് നിവേദനം നല്കി. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവകാശ നിഷേധങ്ങളും ,വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന പരീക്ഷകളുടെ...
രാംഗഡ്: എം.എസ്. എഫ് ദേശീയ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സ്കൂള്‍ പ്രവേശന ക്യാമ്പയിന് ‘നയി ദിശ നയാ രാസ്ത’ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജാര്‍ഘന്‍ഡിലെ രാംഗഡില്‍ സയ്യിദ് സാദിഖലി ശിഹാബ്...
ചാവക്കാട്: ഗതകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ചരിത്രത്തെ പുനര്നിര്മ്മിക്കുന്നവര്ക്കെതിരായ പോരാട്ടമാണെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷെമീര്‍. എം.എസ്.എഫ് സ്കൂള്‍ തല മെമ്പര്‍ഷിപ്പ് ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ:വി.എച്ച്.എസ്.എസ് സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചരിത്രം...
ബുര്‍ഹാന്‍പൂര്‍: കത്വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരെ ഏപ്രില്‍ 20ന് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മുഴുവന്‍ ആളുകള്‍ക്കും നീതി പൂര്‍വ്വമായ ജാമ്യം ലഭ്യമാക്കണമെന്ന് മുസലിം സ്ററുഡന്റ് ഫെഡറേഷന് ദേശീയ...
കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ സിണ്ടിക്കേറ്റിന്റെ...
ഹൈദരാബാദ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ പൈതൃകവും പാരമ്പര്യവും നില നിര്‍ത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്.ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫലി അദ്ധ്യക്ഷത വഹിച്ചു.അനാവശ്യ വിവാദങ്ങളുണ്ടാക്കി അലിഗഡ്...
ഹൈദരാബാദ്: എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റിനു ഹൈദരാബാദ് ഹോട്ടല്‍ ആന്മോള് കോണ്ടിനെന്റില്‍ നാളെ തുടക്കമാവും. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണു മീറ്റില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന കാവിവല്ക്കരണത്തിനെതിരായും...
കോഴിക്കോട് : കൊല്ലം ജില്ലാ എം എസ് എഫ് ഹരിത കമ്മിറ്റി രൂപീകരണവുമായി ബന്ധപെട്ടു എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലും കൊല്ലം ജില്ലാ എം എസ് എഫ് കമ്മിറ്റിയിലും വിഭാഗീയതയാണെന്നുള്ള പ്രചാരണം അടിസ്ഥാന...
കോഴിക്കോട്: മത പഠന ക്ലാസിലെ പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകന് പ്രൊഫ. ജൗഹര്‍ മുനവ്വര്‍ അവധി അവസാനിപ്പിച്ചു കലാലയത്തില്‍ തിരിച്ചെത്തി അദ്ധ്യാപനം നടത്താന്‍ തയ്യാറാവണമെന്ന് എം.എസ്.എഫ്...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസം നടത്തുന്ന ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്കോളര്‍ഷിപ് വ്യാജ അക്കൗണ്ട് തയ്യാറാക്കി സ്കോളര്‍ഷിപ് തട്ടുന്ന മാഫിയകള്‍ക്കെതിരെ അനേഷണം നടത്തണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ്...