കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില് എം എസ് എഫ് പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര് ശ്രമങ്ങള് തിരിച്ചറിയണമെന്ന് എം എസ് എഫ്സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര് ജനറല് സെക്രട്ടറി എം പി നവാസ്...
ന്യൂഡല്ഹി: രാജ്യത്തെ പ്രമുഖ സര്വ്വകലാശാലയായ ഡല്ഹി ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്ത്ഥി യൂണിയന് തെരഞ്ഞെടുപ്പില് എം.എസ്.എഫ് മല്സരരംഗത്ത്. ആദ്യമായാണ് എം.എസ്.എഫ് ജെഎന്യുവില് തെരഞ്ഞടുപ്പിനിറങ്ങിയിരിക്കുന്നത്. കോണ്ഗ്രസ് വിദ്യാര്ത്ഥി സംഘടനയായ എന്.എസ്.യു.ഐയുമായി സഖ്യമായാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. സ്കൂള് ഓഫ്...
കോഴിക്കോട്: പേരാമ്പ്ര സില്വര് കോളജില് ക്യാമ്പസ് ഇലക്ഷന് പ്രചരണത്തില് ഉപയോഗിച്ച എം.എസ്.എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചര്ച്ചകള്ക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താന് ചിലര് ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര് പറഞ്ഞു. സമൂഹത്തില് ഭിന്നത...
പോണ്ടിച്ചേരി : പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില് ചരിത്ര വിജയത്തോടെ എം.എസ്.എഫ്. യൂണിവേഴ്സിറ്റി കൗണ്സില് തെരഞ്ഞെടുപ്പില് മത്സരിച്ച 10 സീറ്റുകളില് 8 സീറ്റും എം.എസ്.എഫ് പിടിച്ചെടുത്തു. ഇതോടെ യൂണിവേഴ്സിറ്റിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി എം.എസ്.എഫ് മാറി....
കോഴിക്കോട്: കണ്ണൂര്, കോഴിക്കോട് സര്വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കോളേജുകളില് നോമിനേഷന് നല്കാനെത്തിയ എം.എസ്.എഫ് പ്രവര്ത്തകരെ ക്രൂരമായി ആക്രമിച്ചു ജനാധിപത്യം അട്ടിമറിക്കുന്ന എസ്.എഫ്.ഐ ക്രിമിനലുകള്ക്ക് പൊലീസ് ദാസ്യവേല ചെയ്യുകയാണെന്നും പ്രതികളെ ഉടന് അറസ്റ്റ് ചെയ്യണമെന്നും...
വിവിധ കേന്ദ്ര സര്വ്വകലാശാലകളിലും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാശ്മീരി വിദ്യാര്ത്ഥികള്ക്ക് കര്ഫ്യൂ നിലവില് വന്ന ആഗസ്റ്റ് 5ന് ശേഷം ഒരിക്കല് മാത്രമാണ് വീട്ടുകാരുമായി സംസാരിക്കാനായതെന്നും അവരില് നിന്നും അറിഞ്ഞ കാര്യങ്ങള് ഭയപ്പെടുത്തുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ...
ഹൈദരാബാദ്: വര്ത്തമാന കാല രാഷ്ട്രീയ സാഹചര്യം മുന്നിര്ത്തി ഹൈദരാബാദ് സര്വ്വകലാശാല എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്രീര്’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ഫോഴ്സിനെ കൊണ്ട് പരിപാടി തടസ്സപ്പെടുത്താനും ശ്രമിച്ച് യൂണിവേഴ്സിറ്റി അധികൃതര്. ആസാം...
കോഴിക്കോട്: പൊലിസ് കോണ്സ്റ്റബിള് റാങ്ക് ലിസ്റ്റില് അനധികൃതമായി കയറിക്കൂടിയ എസ്എഫ്ഐ നേതാക്കള് പതിനായിരക്കണക്കിന് ഉദ്യോഗാര്ത്ഥികളുടെ ജോലിയെന്ന സ്വപ്നത്തെയാണ് തകര്ക്കുന്നതെന്ന് എംഎസ്എഫ് അഭിപ്രായപ്പെട്ടു. റാങ്ക് ലിസ്റ്റില് അനധികൃതമായി കയറിക്കൂടിയവര്ക്കെതിരെയുള്ള നടപടികള് വേഗത്തില് നടപ്പിലാക്കിയാല് മാത്രമേ മറ്റ് ഉദ്യോഗാര്ത്ഥികള്ക്ക്...
കോഴിക്കോട് : ഓപ്പണ് സര്വ്വകലാശാലയുടെ മറവില് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള് അടച്ചുപൂട്ടാനുള്ള സര്ക്കാര് തീരുമാനം പിന്വലിക്കണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര് ജനറല് സെക്രട്ടറി എം പി നവാസ് എന്നിവര് ആവശ്യപ്പെട്ടു....
തിരുവനന്തപുരം : സ്കൂള് വിദ്യാര്ത്ഥികള്ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോള് ടൂര്ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള് വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ...