എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനെതിരെ എം.എസ്.എഫ് എം.ജി സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്് നടത്തി. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മാര്‍ക്ക് ദാന നീക്കത്തിനു കൂട്ടുനിന്ന് വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ച വൈസ് ചാന്‍സിലര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ എം.ജി...
കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണമെന്നും, ഫെല്ലോഷിപ്പ്, സ്കോളര്‍ഷിപ്പ് എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള വിവിധ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, ഐഐഎം, കകഠ പോലുള്ള സ്ഥാപനങ്ങള്‍...
കൊച്ചി: സംസ്ക്യത സര്‍വ്വകലശാല യൂണിയന് തിരഞ്ഞെടുപ്പ് സര്‍വ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് തന്നെ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിജ്ഞാപനം മറികടന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍വ്വകലശാലയുടെ നീക്കം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ...
കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15,16 , 17 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം ‘ തീം സോങ് പ്രകാശനം...
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം’ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15, 16, 17 തീയതികളില്‍...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റര്‍ കേന്ദ്രമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദളിത്മുസ്ലിം...
കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നടത്തിയ എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കൊണ്ട് എം എസ് എഫ് സംസ്ഥാന സമ്മേളനം നവംബര്‍ 15, 16, 17തിയ്യതികളിലായി കോഴിക്കോട്...
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടവുമായി എംഎസ്എഫ്-എന്‍.എസ്.യു സഖ്യം. ഇടതു കൂട്ടായ്മയും, എബിവിബിയും, ബാപ്സയും മത്സരിച്ച തെരഞ്ഞെടുപ്പില്‍ എംഎസ്എഫ്-എന്‍.എസ്.യു സഖ്യം നാല് കൗണ്‍സിലര്‍ പോസ്റ്റുകള്‍ നേടി. സ്കൂള്‍ ഓഫ്...
കോഴിക്കോട് : കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ നടക്കുന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ അതിരാഷ്ട്രീയതക്കും അരാഷ്ട്രീയതക്കുമെതിരെ വിധിയെഴുതി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ വിദ്യാര്‍ത്ഥി...
ലോകകപ്പു കാലത്ത് അര്‍ജന്റീനയുടെ പതാക കെട്ടാന്‍ പൈസ കൊടുത്തിട്ടുണ്ട്. ഞങ്ങളേക്കാള്‍ വലിയ പതാക കെട്ടണമെന്ന വാശിപ്പുറത്ത് വലിയ സംഖ്യ കൊടുത്തു പതാക കെട്ടിയ ബ്രസീല്‍ ഫാന്‍സും എന്റെ വിളയിലുണ്ട്. നമ്മുടെ നാടൂറ്റിപ്പോയ ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും...