എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോര്‍ട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ദേശീയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പ്രൊഫഷണല്‍ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ പുതിയ നയം സൃഷ്ടിക്കും.
മസ്കറ്റ്/റൂവി: ഗതകാലങ്ങളുടെ പുനര്‍വായന പേരാട്ടമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം ‘വിദ്യാര്‍ത്ഥി വസന്തം’ പ്രചരണ പ്രവര്‍ത്തങ്ങള്‍ക്ക് ഒമാനില്‍ തുടക്കമായി. റൂവി കെ.എം.സി.സി ഹാളില്‍...
ബാംഗ്ലൂര്‍: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് വഴി കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷ്യം വെക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നതായി മാറിയിരിക്കുന്നെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം...
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിഷേധിക്കുന്ന കെ.എസ്.ആര്.ടി.സി അധികൃതരുടെ നിലപാടിനെതിരെ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ ഉപരോധിച്ചു. എം.എസ്.എഫ് സംസഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ലത്തീഫ് തുറയൂര്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്നാസ്...
കോഴിക്കോട്: യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്കെതിരെ ശ്രീ രമിത്തിന്റെ മുഖാമുഖ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും, യുപിഎസ്സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന് സാധ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ബാധ്യതയാകുന്നു എന്ന് എം എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ്...
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് പുറത്തിറക്കിയ ‘പോസ്റ്റ് ട്രൂത്ത്’ മാസികക്കെതിരെ രൂക്ഷ പ്രതിഷേധവുമായി എം.എസ്.എഫ് രംഗത്ത്. മാസികയില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്ലാം മതത്തെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് എം.എസ്.എഫ് ആരോപിച്ചു....