ഒരു മാസക്കാലം നീണ്ടുനിന്ന ക്യാംപയിന്റെ ഭാഗമായി സമാഹരിച്ച എഴുപതോളം ബ്ലാങ്കറ്റുകൾ വിദ്യാർത്ഥികൾക്കിടയിലും തെരുവു നിവാസികൾക്കിടയിലും വിതരണം ചെയ്തതായി എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സജ്ജാദ് ഹുസൈൻ പറഞ്ഞു
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ കേരളം ഭരിക്കുന്ന കാലത്താണ് കേരളത്തില്‍ ദളിതര്‍ക്കെതിരെയുള്ള അനീതി തുടരുന്നതെന്ന കാര്യവും ഓര്‍മിപ്പിച്ചു
തല പൊട്ടി രക്തം വാര്‍ന്ന ഷഹല ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
എം.എസ്.എഫ് ഉയര്‍ത്തിപ്പിടിച്ച വിദ്യാര്‍ത്ഥി പക്ഷ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തുവെന്നതിന് തെളിവാണ് വിജയമെന്ന് പ്രവര്‍ത്തകര്‍
സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം
എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന് ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി
ആരോഗ്യപരമായി പിന്നോക്കം നില്ക്കുന്ന മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന കമ്മിറ്റി.
തെരഞ്ഞെടുപ്പുകളിലെ വിജയം അടയാളപ്പെടുത്തുന്നത് ,കലാലയങ്ങളിലെ എം എസ് എഫിന്റെ പ്രസക്തി
ഇത്രയും യു.യു.സിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ചരിത്ര മുഹൂര്‍ത്തമായി മാറ്റാനൊരുങ്ങുകയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി