എന്‍ സി ഇ ആര് ടി പാഠ പുസ്തകത്തില്‍ നിന്നും മഹാത്മാ ഗാന്ധി, മൗലാനാ ആസാദ് ,മുഗള്‍ ചരിത്രമുള്പ്പടെയുള്ള നിരവധി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ തീരുമാനം പുന:പരിശോധിക്കണമെന്നു എം എസ് എഫ് ദേശീയ കമ്മിറ്റി.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.
ന്യൂ ഡല്‍ഹി: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ നാല് മലയാളി വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി...
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മുഖ്യാഥിതിയായി.
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്സിറ്റി അധികൃതര്‍ യൂണിയന് ഇലക്ഷന് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളോടുള്ള അതേ സമീപനമാണ് സംസ്ഥാന സര്‍ക്കാറും സ്വീകരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്‍ നടക്കുക
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു.