ഇന്ന് ക്യാമ്പസുകളിൽ വിക്റ്ററി ഡേ ആയി എം.എസ്.എഫ് ആഘോഷിക്കും
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. കാർത്തികേയൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടണമെന്നും അധിക ബാച്ച് ഉൾപ്പടെയുള്ള ശുപാർശകൾ ഉടൻ നടപ്പാക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു
ഒ.എന്‍.വിയുടെ കവിത പാടി ഞെട്ടിച്ച് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് ബാലകേരളം പ്രഥമ സംസ്ഥാനസംഗമവേദിയിലായിരുന്നു തങ്ങളുടെ ഗാനാലാപനം. ‘ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…”;എന്ന പാട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍, നിറഞ്ഞ കൈയ്യടികളോടെ...
ഗാനങ്ങള്‍, നാടകങ്ങള്‍, കളരിപ്പയറ്റ്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, കഥപറച്ചില്‍, മോണോആക്ട്, മ്യൂസിക്കല്‍ ഷോ തുടങ്ങിയ കലാരിപാടികള്‍ അരങ്ങേറും.
എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോണ്‍ കലോത്സവത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ്...
റാങ്ക് ലിസ്റ്റില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.
എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ "Mass EMail Protest” ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .