തിരുവനന്തപുരം: ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയതിനെതിരെ നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി സമരം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചുവെന്ന് ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍...
തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്മെന്റ് മുട്ടുമടക്കി....
കോഴിക്കോട്: ജൈവപച്ചക്കറി കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച് എം.എസ്.എഫിന്റെ സമൃദ്ധി-2017 ജൈവ പച്ചക്കറി കൃഷി പദ്ധതി. പച്ചക്കറി കൃഷിത്തോട്ട മത്സരം സംഘടിപ്പിച്ചുകൊണ്ടാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ മാതൃക കാണിച്ചുകൊടുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പെരുമണ്ണ...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കേള്‍ക്കാതെ മാനേജുമെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ നാടകമായിരുന്നു ചര്‍ച്ച എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയുര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്,വൈസ്...
തിരുവനന്തപുരം: കേരള ലോ അക്കാദമിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി തുടരുന്ന സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന് ആവശ്യത്തിലായിരുന്നെന്നും ആ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും എം.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു. സമരത്തിനാധാരമായ വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിതല ചര്‍ച്ചയല്ലാതെ മറ്റരു...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലും സ്വാശ്രയ മേഖലയിലെ അരുതായ്മകളില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം എം.എസ്.എഫ് ജില്ലാ...
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ഒന്നാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാമൂഹ്യനീതി വാരാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി റാലിയും സംഗമവും നടത്തി. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ചടങ്ങ് എം.എസ്.എഫ് ദേശീയ...
ചെമ്പേരി(കണ്ണൂര്‍): വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളജിലേക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മര്‍ദ്ദനം. മാനേജ്മെന്റ് ഏര്‍പ്പാടാക്കിയ ഗുണ്ടാ സംഘവും പൊലീസും ചേര്‍ന്നാണ് പ്രതിഷേധവുമായെത്തിയവരെ തല്ലിച്ചതച്ചത്. ഒരുദിവസം അവധി ആയാല്‍...
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ജനറല്‍ കൗസിലിലേക്ക് 2015-16 കാലയളവില്‍ തെര ഞ്ഞെടുക്കപ്പെട്ട 300ല്‍ പരം യു.യു.സി മാരുടെ വോട്ടവകാശം നിഷേധിച്ച് കൊണ്ട് പുതിയ വോട്ടര്‍ പട്ടിക പുറത്തിറക്കി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യൂണിവേഴ്സിറ്റി നിലപാടില്‍ പ്രതിഷേധിച്ച്...
കോഴിക്കോട്: എം.എസ്.എഫ് 2017ല്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ വിഷന്‍ 2017 ന്റെ പ്രഖ്യാപനസമ്മേളനവും ദേശീയ ഭാരവാഹികള്‍ക്കുള്ള സ്വീകരണയോഗവും ലീഗ്ഹൗസില്‍ നടന്ന ചടങ്ങില്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു. ദേശീയബോധം പോലും...