കോഴിക്കോട്:’ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’ എന്ന പ്രമേയത്തിൽ നവംബർ 15,16 ,17 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. msfkerala@gmail.com എന്ന ഇമെയിൽ ഐഡി യിൽ സെപ്തംബര്‍ 14 നകം അയക്കേണ്ടതാണ്
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച നേട്ടം. കോട്ടകള്‍ നിലനിര്‍ത്തിയും, പുതിയ ക്യാമ്പസുകളില്‍ വിജയം കുറിച്ചും മികച്ച മുന്നേറ്റം എം.എസ്.എഫ് മികച്ച മുന്നേറ്റം നടത്തി. സര് സയ്യിദ് കോളേജ്, എന്‍.എ.എം. കല്ലിക്കണ്ടി,...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ...
കോഴിക്കോട്: മുസ്ലിം രാഷ്ട്രീയത്തെ പാകിസ്ഥാന് മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താമെന്ന സംഘപരിവാറിന്റെയും അതിന് പിന്തുണ നല്കുന്ന സി.പി.എം നേതൃത്വത്തിന്റെയും മോഹങ്ങള്‍ നടക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി എം.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്ളാഗ് മാര്‍ച്ച് നാളെ (ബുധന്‍) വൈകീട്ട് നാലിന് പേരാമ്പ്രയില്‍...
വടകര : അതിരാഷ്ട്രീയവും അരാഷ്ട്രീയതയും പ്രബുദ്ധത കൊണ്ട് പ്രതിരോധിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്രക്ക് വടകര മേഖലയിലെ കോളജുകളില്‍ ആവേശകരമായ സ്വീകരണം. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ നടന്ന കൊഴുപ്പേറിയ സ്വീകരണ പരിപാടി...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റർ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...
പേരാമ്പ്ര സിൽവർ കോളേജിലെ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചർച്ചകൾ നടക്കുന്നുണ്ട്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ വീഴരുതെന്ന്...
കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന വിദ്യാര്‍ത്ഥി നേതാവും മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷ(എംഎസ്എഫ്)നെ സംഘടിത ശക്തിയാക്കി മാറ്റിയ ധിഷണാശാലിയായ സാരഥിയുമായ അഡ്വ. പി ഹബീബ് റഹ്മാന്റെ ( 1953 – 1990 ) വിയോഗത്തിന്...
തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ പാര്‍ട്ടിവല്‍കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ്...