തിരുവന്തപുരം : ഇന്ത്യന്‍ ടീം മുന്നായകന് എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന് വിരാട് കോഹ്ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്‍ ധോണി...
ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി നില്‍ക്കണമെന്ന് ലക്ഷ്മണന്...
മലയാളികളുടെ ഹൃദയം കവര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. മലയാളത്തില്‍ പാട്ടു പാടിയാണ് സിവ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ… തുടങ്ങുന്ന...
ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില് ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും. ഓസീസിനെതിരായ ഏകദിന പരമ്പരയിലും...
വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal, 106/4...
ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ...
ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍ നായകന് കൂടിയായ...
കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രണതുംഗ ആവശ്യപ്പെട്ടു. എന്താണ്...
കമാല്‍ വരദൂര്‍ ഈ കീഴ്വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി...
ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍ കലാശപ്പോരാട്ടത്തെ...