കഞ്ചിക്കോട്ടെ മൂന്നൂര് ഏക്കര്‍ സ്ഥലം കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്കി
സിയുഇടി പരീക്ഷകൾ നടത്തുന്നതിലെ എൻടിഎയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഐയുഎംഎൽ എംപി ശ്രീ. പി.വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യ സഭയിൽ ചോദ്യം ഉന്നയിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിവിധ സർവകലാശാലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത, നാഷണൽ...
വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി ‘എന്റെ ഹോട്ടൽ ‘ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ...
കോഴിക്കോട്: രാജ്യത്തെ ജനകോടികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത് ഭരണഘടനയെ നോക്കു കുത്തിയാക്കി ഭൂരിപക്ഷ പിന്തുണയോടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മുസ്്ലിം ലീഗ് എം.പിമാര്‍. ലോക്സഭയില്‍ മുസ്്ലിം ലീഗ് എം.പിമാരായ ദേശീയ ജന.സെക്രട്ടറി...
ചില മല്‍സരങ്ങള്‍ അങ്ങനെയാണ്. ജയിച്ചവരേക്കാളേറെ തോറ്റവരുടെ പോരാട്ട വീര്യം ചര്‍ച്ചയാകും. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയം ബി ജെ പിക്കൊപ്പം നിന്നെങ്കിലും തലയുയര്‍ത്തി പിടിക്കുന്നത് കോണ്‍ഗ്രസാണ്. വളരെ പിന്നില്‍ നിന്നും ഓടിക്കയറി തൊട്ടൊപ്പം വരെ എത്തിയ...