crime1 year ago
ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോറിലിരുന്നും സണ്‍റൂഫ് തുറന്നും നൃത്തം ചെയ്തു; ബെംഗളൂരുവില്‍ 4 മലയാളികള്‍ പിടിയില്‍
ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്സ്പ്രസ് വേയിലാണ് നാലംഗസംഘം അപകടകരമായരീതിയില്‍ കാറില്‍ സഞ്ചരിച്ചത്.