തമിഴ് സൂപ്പര്‍ താരം വിജയ്യുടെ പുതിയ ചിത്രമായ ‘മെര്‍സലി’നെതിരെ ബി.ജെ.പി. 2 മണിക്കൂര്‍ 50 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി), ഡിജിറ്റല്‍ ഇന്ത്യ, കുഞ്ഞുങ്ങളുടെ ആശുപത്രി മരണങ്ങള് തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി...
ആരാധകര്‍ ഏറെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷി’ക്കും തിയ്യറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ഈദ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ്...
മലയാള സിനിമയിലെ പിന്നാനപുറ കഥകളാണ് ഓരോ ദിവസവും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നടി പാര്‍വ്വതിയാണ് വീണ്ടും വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. താന്‍ സഹപ്രവര്‍ത്തകിരില്‍ നിന്ന് ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. പ്രമുഖ നടി ആക്രമിക്കപ്പെട്ട...
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയദര്ശന് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രിയന് സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക് സെല്വന് എന്നിവരാണ്...
താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംവിധായകന് ലാല്‍ജോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷെബിന്‍...