Culture6 years ago
പെണ്‍കുഞ്ഞ് ജനിച്ചതില്‍ ദേഷ്യം ; പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 26 കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ്...