കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ബൈക്കിലെത്തിയവര്‍ പള്ളിക്കുനേരെ കല്ലെറിഞ്ഞത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്
വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. 'ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,''ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്...
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്‍ 16 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്‍മോസിയിലെ ഗ്രാന്‍ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വെടുയുതിര്ക്കുകകയായിരുന്നു....
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ...
വീഷാന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വംശവിദ്വേഷ നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്ക് പരിക്ക്. പലരും അറസ്റ്റിലായി. യുന്നാനിലെ വീഷാന്‍ കൗണ്ടിയിലാണ് നൂറുകണക്കിന് പൊലീസുകാര്‍ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടാനെത്തിയത്. അനധികൃത മത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചായിരുന്നു...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ...
ദര്‍ബന്‍: സൗത്ത് ആഫ്രിക്കയിലെ ദര്‍ബനിലെ മുസ്ലിം ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തുറമുഖ നഗരമായ വെര്‍ലമിലാണ് അക്രമം നടന്നത്. ഹുസൈന് മോസ്കിലായിരുന്നു അക്രമം നടന്നത്. അക്രമത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിവായിട്ടില്ലെന്ന്...
ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ മുസ്്ലിംകള്‍ സംഘടനകള്‍...