പള്ളിയും മദ്രസയും പൊളിച്ചുനീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് വെടിവെക്കുകയും ആറ് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്പ്പറേഷന് ഇക്കാര്യം അറിയിച്ചത്.
റിസര്‍വ് വനപ്രദേശമായ സഞ്ജയ് വനിലെ അനധികൃത നിര്‍മിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ഡല്‍ഹി വികസന അതോറിറ്റി അഖൂന്‍ജി മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിച്ചുമാറ്റിയത്.
പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പുരോഹിതന് സാക്കിര്‍ ഹുസൈന് പറഞ്ഞു
ജില്ല കോടതി ഇന്നലെ അനുമതി നല്കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നു
ബൈക്കില്‍ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്
ഗ്രാമത്തില്‍ തന്നെയുള്ള 20 ലേറെ വരുന്ന സായുധരായ സംഘം നിസ്കരിച്ചുകൊണ്ടിരിക്കുന്നവരെ ലാത്തികളും മുളവടികളുമുപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു
28 കാരനായ ശരണ്‍ കരുണാകരനാണ് അറസ്റ്റിലായത്
മാര്‍ച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അന്നു രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാന് മൈതാനിയില്‍ സമാപിക്കും
ആക്രമണത്തിന് ശേഷം ബോധരഹിതനായ കിടക്കുകയായിരുന്ന സാകിറിനെ പ്രദേഷവാസികളാണ് ആശുപത്രിയിലെത്തിച്ചത്