india2 years ago
രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണമെന്നാവശ്യപ്പെട്ട് സമരം
രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ സമരം. ചിത്തരഞ്ജന് സര്‍ക്കിളിലാണ് ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം അരങ്ങേറിയത്. സര്‍ക്കാര്‍ ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു....