Sports7 years ago
ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി നൈജീരിയ 2 ഐസ്ലാന്റ് 0 ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും...