മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്
52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില
ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു
ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു
6875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില
10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം
സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്
എയർഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തില്‍ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയായിരുന്നു
ഒരു പവന് സ്വര്‍ണത്തിന്റെ വില 53,080 രൂപയായി