കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്
റസാഖ് ഒരുമനയൂര്‍ അബുദാബി: പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍അറേബ്യ വിമാനത്തില്‍ ഈ വര്‍ഷം യാത്രക്കാ രുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. അതേസമയം വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി എയര്‍അറേ ബ്യ വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള...
ഒരു ഗ്രാം സ്വര്‍ണം 7000 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില
കേന്ദ്രത്തിന് കേരളം നൽകുന്ന മെമ്മോറാണ്ടത്തിന്റെ വിശ്വാസതയാണ് സർക്കാർ നഷ്ടപ്പെടുത്തിയത്
കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്
എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടുതല്‍ ഉയരാനാണ് സാധ്യത
ഡല്‍ഹി എഫ്സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്ക്
സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയില്‍നിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ല്‍നിന്നു 33...