kerala4 years ago
പച്ചക്കറി വണ്ടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് 92.5 ലക്ഷം രൂപ; കടത്തുന്നതിനിടെ രണ്ടു പേര് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: മതിയായ രേഖകളില്ലാതെ മൈസൂരില്‍ നിന്ന് കുറ്റ്യാടിയിലേക്ക് കടത്തിയ 92.5 ലക്ഷം രൂപ പിടികൂടി. പച്ചക്കറി വാഹനത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം. സംഭവത്തില്‍ കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ്, നടുക്കണ്ടി വീട്ടില്‍...