കോഴിക്കോട്: പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി മലപ്പുറം ജില്ലയില്‍ ഭൂമി വിട്ടുനല്കുന്നവര്ക്കുള്ള നഷ്ടപരിഹാരത്തുക അനുവദിച്ചു. ആദ്യഘട്ടമെന്നോണം 200 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നേരത്തെ സമര്‍പ്പിച്ചിരുന്നു. 2467 കോടി രൂപയാണ്...
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ്...
കൊല്ലം കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെതുത്തത്. കഴിഞ്ഞ...
ബ്ലൂ ടിക്ക്് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ നടത്തിയാലും അതിനെല്ലാം പിഴ നല്‍കേണ്ടിവരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്
വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്പില് മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന സോമന്റെ വീടിനു മുന്പില് ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍...
ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ജലനിധി പദ്ധതിയിലും വന്തട്ടിപ്പുകള്. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് ഡെല്‍റ്റ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്. എന്‍ജിനീയര്‍മാരും കരാറുകാരും ഗുണഭോക്തൃസമിതിയും കൈക്കൂലി വാങ്ങി...
വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കാന് തീരുമാനിച്ചു. കേന്ദ്രം നല്കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം...
നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് 7 രൂപയായിരുന്നു ഫീസ്, ഇപ്പോള്‍ 200 രൂപയാക്കിയിട്ടുണ്ട്
ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്. അഞ്ഞൂറിലധികം പേർക്ക് 10,000 രൂപ വീതം നഷ്ടപ്പെട്ടു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെയാണ് പൊലീസിൽ പരാതി പ്രവാഹം. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങൾ കണ്ടിട്ടാണ് ആളുകൾ ഏജൻസിയെ സമീപിക്കുന്നത്....