പണം കണ്ടെത്താൻ നിർമിച്ച വിഡിയോയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടും പേരും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രചാരണം
തുക മുടക്കിയാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്
സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം
ഫോണിന്റെ നിയന്ത്രണം ആപ്പുകാര്‍ കൈവശമാക്കി മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് മലപ്പുറത്തെ ഒരു യുവാവ്
ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ 7 മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം മക്കിമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്
കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്
തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.
ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ളതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്വര്‍ണം കൊണ്ടു പോയാല്‍ യാത്രാക്കൂലിയും 25,000 രൂപയും നല്‍കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചു. സുഹൃത്ത് വഴിയാണ് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചത്.