ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്.
പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന് പറയുന്നു.
കണ്ണില്‍ മുളക് പൊടി വിതറി, കൈ കെട്ടിയിട്ട് പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമാണെന്ന് പൊലീസ് പറഞ്ഞു.