crime1 year ago
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ പീഡന ശ്രമം; പ്രതി പിടിയില്‍
കെ.എസ്.ആര്.ടി.സി ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പിടിയിലായത്. കൊല്ലം ചടയമംഗലത്ത് തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ലൈംഗികാവയവം പുറത്തെടുത്ത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ തട്ടിച്ചായിരുന്നു...