Culture6 years ago
പ്രശസ്ത തമിഴ് നടന് ക്രേസി മോഹന് അന്തരിച്ചു
പ്രശസ്ത നാടക നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന് എന്ന മോഹന് രംഗചാരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് ചെന്നൈ കാവേരി ആസ്്പത്രിയില് വെച്ചായിരുന്നു അന്ത്യം. 1952ല് ജനിച്ച മോഹന് കോളജ് പഠനകാലത്താണ് കലാരംഗത്ത് സജീവമായിത്തുടങ്ങിയത്. ക്രേസി...