ണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തമായി പ്രതിരോധിച്ചുവെന്നായിരുന്നു മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ മറുപടി
ഇനിമുതല്‍ ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇവിടെ കേള്‍ക്കൂ; നിങ്ങള്‍ക്ക് ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുക്കളുടെ ശ്രേഷ്ഠത അംഗീകരിക്കണം. ഞങ്ങള്‍ അവര്‍ക്കായി ഒരു ഇടം സൃഷ്ടിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം, ആ അന്തര്‍ലീന സ്വഭാവത്തെ ഹിന്ദു എന്ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ ആര്.എസ്.എസിനു കഴിയുമെന്നും സൈന്യം ഇതിന് ആറ് – ഏഴ് മാസം എടുക്കുമെന്നുമായിരുന്നു ഭഗവതിന്റെ പരാമര്‍ശം....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്.എസ്.എസിനെ പുകഴ്ത്തിയും സൈന്യത്തെ ഇകഴ്ത്തിയും നടത്തിയ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ...
പാട്ന: ദിവസത്തിനുള്ളില്‍ ആര്.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന്...