ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് നാഷണൽ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസിന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കാനെയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.
രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നിരോധിക്കണമെന്ന് സിഖ് മുഖ്യ പുരോഹിതന് അക്കല് തഖ്ത് ഗിയാനി ഹര്‍പ്രീത് സിംഗ് . ‘ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ല. ഇത് രാജ്യത്ത് ഒരു പുതിയ വിഭജനം...
സുഫ്യാന് അബ്ദുസ്സലാം ‘മഹാത്മാഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്.എസ്.എസിന്റെ സര്‍സംഘചാലക്, ഡോ. മോഹന്‍ മധുകര്‍ ഭാഗവത് ലേഖനം എഴുതിയിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഭാഗവതിന്റെ ഗാന്ധി പ്രേമം...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, ഭീഷണി സ്വരവുമായി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. അയോധ്യയില്‍ എത്രയും വേഗം രാമക്ഷ്രേതം നിര്‍മ്മിക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യമെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ മഹാഭാരതം(യുദ്ധം) ആവര്‍ത്തിക്കുമെന്നും...
മുംബൈ: ദലിതരുടെ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് ബി.ജെ.പി നടത്തുന്ന ‘നാടകം’ അവസാനിപ്പിക്കണമെന്ന് ആര്. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. ബി.ജെ.പി നേതാക്കള്‍ ദലിതരെ സ്വന്തം വീടുകളിലേക്കു ക്ഷണിക്കണമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. മുംബൈയില്‍ ദലിത്...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്ത്താവൂവെന്ന സര്‍ക്കുലറുമായി സര്‍ക്കാര്‍. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍...
ന്യൂഡല്‍ഹി : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്തിനു പിന്നാലെ വീണ്ടും കേരളത്തില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി...