india2 years ago
അല്ലാമാ ഇഖ്ബാലിനെയും സിലബസില്‍ നിന്നും വെട്ടി ഡല്‍ഹി സര്‍വകലാശാല
വിഖ്യാത ദേശഭക്തി ഗാനം 'സാരെ ജഹാം സെ അച്ഛാ'യുടെ രചയിതാവും ഉര്‍ദു കവിയുമായിരുന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്നും നീക്കി ഡല്‍ഹി സര്‍വകലാശാല.