FOREIGN2 years ago
കെഎംസിസി നേതാവ് മുജീബ് മൊഗ്രാല്‍ അബുദാബിയില്‍ മരണപ്പെട്ടു
കെഎംസിസി കാസറകോട് ജില്ലാ മുന്‍ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍(52) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബുദാബി കെഎംസിസി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായികവിഭാഗം സെക്രട്ടറി, എംഐസി അബുദാബി കമ്മിറ്റി വൈസ്...