ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.
ശാസ്ത്ര ചിന്തകളെയും യുക്തിബോധത്തെയും നിരാകരിക്കുകയും അസത്യങ്ങളെ സത്യങ്ങളെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും കപട ശാസ്ത്ര ഗവേഷണത്തിനാണ് മോദി ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും കെ. സുധാകരന് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേര്‍ അതിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ എയർ പോർട്ടിനു സമീപം ജോലിക്കു വേണ്ടി വന്ന വിദ്യാർത്ഥികൾ തിക്കിലും തിരക്കിലും പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം.
ഇതിന് മുമ്പും മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര് മാത്രമാണ്.
‘മോദിയെയും അമിത് ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിനെതിരെ നിർണായക നടപടികൾ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.