500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ആള് ഇന്ത്യാ...
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം സ്വദേശിയാണെന്നും ആം...
500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പ്രധാനമന്ത്രി ജപ്പാനില്‍ പോയി ഒപ്പുവെച്ച ആണവ കരാര്‍ രാജ്യതാല്പര്യത്തിന് എതിരെയുള്ളത്. ആണവ പരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവു വെച്ചാണ് മോദി കൊട്ടിഘോഷിച്ച ‘ആണവ...
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ...
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്പൂര് ജില്ലയിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം റേഷന്‍ കടയിലേക്ക് ഇരച്ചു കയറുകയും...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു...
500, 1000 രൂപാ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ട്വിറ്ററിലെ തുടര്‍ സന്ദേശങ്ങളിലൂടെയാണ് മമത നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചത്. ഈ സംഭവത്തില്‍ മോദിക്കെതിരെ പരസ്യ പ്രതികരണം നടത്തുന്ന...
രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന്...
ഇന്ത്യന്‍ എക്സ്പ്രസിന്റെ രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ അതൃപ്തിയുക്കിടയാക്കിയിരുന്നു. മോദിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നു വ്യക്തമാക്കി മികച്ച നോണ്‍ഫിക്ഷന്‍ പുസ്തകത്തിനു പുരസ്കാരത്തിനര്‍ഹനായ അക്ഷയ...