ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്കാന് ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന് എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ സമയം ജുനൈദിനെ...
ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി...
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയ സാഹചര്യത്തില്‍ ബിജെപിയുടെ കള്ളപ്പണ ബന്ധം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ട് നിരോധനത്തിന്റെ പിറ്റേദിവസം മുതല്‍ ഇന്നേവരെ കള്ളപ്പണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ബിജെപിക്കാരെന്നാണ്...
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ...
വാഷിങ്ടണ്‍: ഇന്ത്യ ബിസിനസ് സൗഹൃദ രാഷ്ട്രമാണെന്നും അടുത്ത മാസം ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാകുന്നതോടെ അക്കാര്യത്തില്‍ ഒന്നുകൂടി പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എന്‍.ഡി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന്റെ പല പദ്ധതികളും മുന്‍ യു.പി.എ സര്‍ക്കാര്‍ കാലത്തെ പദ്ധതികള്‍ പേരുമാറ്റിയതെന്ന് വ്യക്തമാകുന്നു. നേരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറഭ്രമം സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇതിന്റെ പേരില്‍ അദ്ദേഹം പരിഹസിക്കപ്പെടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ മോദി ക്യാമറയില്ലാതെ പുറത്തിറങ്ങില്ലെന്ന് പറയുന്നതിന്റെ വീഡിയോ വൈറലാണ്. ക്യാമറാമാന് എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങില്ലെന്ന്...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വാഷിങ്ടണ്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോദി യു.എസില്‍ എത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്....
മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി...