കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.
ഭരണഘടനാ ദിനത്തില്‍ ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിഷയം മോദി വീണ്ടും ഉന്നയിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റ് പ്രകാരം 2020 വര്‍ഷത്തില്‍ നവംബര്‍ 22 വരെ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല
ഇന്ന് വൈകിട്ട് ആറിനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്
കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ആര്‍ബിഐയു കണക്ക് പ്രകാരം അസാധുവാക്കിയ 99.030 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഇന്ന് ആറു മണിക്ക് നടത്തിയ അഭിസംബോധനയില്‍ ലോക്ക് ഡൗണ്‍ പോയെങ്കിലും കോവിഡ് വൈറസ് ഇവിടെ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
നാടിനും നാട്ടാര്‍ക്കും ആപത്തൊന്നും വരുത്തല്ലേ ദൈവമേ എന്നാണ് ഒരാള്‍ കുറിച്ചത്.
നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉമാണ് മിനിമം വിവാഹപ്രായം.
രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്‍ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു