ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല.അതിൽ എനിക്ക് താല്പര്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത്.പിണറായി വിജയൻ പറഞ്ഞു.
15 ലക്ഷം കള്ളപ്പണം എല്ലാ അക്കൗണ്ടുകളിലേക്കും എത്തുമെന്നത് വിടുവായിത്തമായതുപോലെ ഇടതുപക്ഷസര്‍ക്കാര്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞതും ബഡായിയാണെന്ന് അനുഭവിച്ചറിയുകയാണ് ജനം.
ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മേഘാലയയും നാഗാലാന്‍ഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും...
ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?
അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം. അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ നല്കിവന്നിരുന്ന പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്.
ബജറ്റില്‍ നെഹ്രുവിന്റെ പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഞങ്ങളത് ശരിയാക്കാം. പക്ഷേ സ്വന്തം മുത്തച്ഛന്റെ പേര് ചേര്ക്കാത്തവരെക്കുറിച്ച് എന്തുപറയാനാണ് എന്നായിരുന്നു മോദിയുടെ രാഹുലിനെതിരായ കമന്റ്.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 21 വിദേശയാത്രകളെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്