വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ഒരു കുറ്റമല്ലെന്നും, ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു
2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്രിവാളിന് കൈമാറാൻ ഉത്തരവിട്ടത്
തുടര്‍പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വരുംദിവസങ്ങളിലെ പ്രക്ഷോഭരീതികള്‍ പാര്‍ട്ടി പുറത്തുവിട്ടു. ജയില്‍നിറക്കല്‍ പ്രക്ഷോഭമാണ് ഇതിലൊന്ന്. എല്ലാസംസ്ഥാനങ്ങളിലും സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാനാണ് തീരുമാനം.
ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തുന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകാൻ കഴിയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും'' എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും
36 കേസുകളിലായി പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.
ഈ പോസ്റ്ററുകളിൽ ഭൂരിഭാഗവും 'മോദി ഹഠാവോ, ദേശ് ബച്ചാവോ' (മോദിയെ നീക്കം ചെയ്യുക, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യം ഉണ്ടായിരുന്നു.
രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയാക്കിയാല് അത് മോദിക്ക് ഗുണകരമാണെന്നും മമത കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കലാണ് ഇരുവരുടെയും ലക്ഷ്യം. ചൗധരി പറഞ്ഞു.
പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനുള്ള ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു