പുല്‍വാമയിലെ വീഴ്ച മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കും
എട്ടോളം മതമേലാധ്യക്ഷന്മാരെ മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
പൊലീസിലെ എസ്.പിക്ക് മുകളിലുള്ളവര്‍ക്ക് അയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.
പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
2019 ഒക്ടബോബര്‍ 31നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി പാര്‍ലമെന്റില്‍ മോദിസര്‍ക്കാര്‍ നിയമം പാസാക്കിയത്.
കർണാടക ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ സഫാരിയിൽ കടുവയെ കാണാൻ കഴിയാത്തതിന് ഉദ്യോഗസ്ഥരെ പഴിച്ച് മോദി . പ്രധാനമന്ത്രിയുടെ വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെ ബി.ജെ.പി നേതാക്കൾ തിരിഞ്ഞു. എന്നാൽ കുറ്റം തങ്ങളുടേതല്ലെന്നാന്ന് സങ്കേതം...
കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു
ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, ടാഗോറിന് പോലും അതില്ലായിരുന്നുവെന്നാണ് മോദിയുടെ അടുപ്പക്കാരനായ ശുഭബ്രത ഭട്ടാചാര്യ ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ഒരു കുറ്റമല്ലെന്നും, ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു