ബലിപെരുന്നാള്‍ദിവസവും പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ഡല്‍ഹി സര്‍വകലാശാല. ജൂണ്‍ 29നാണ് സര്‍വകലാശാലാ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം...
മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴും മണിപ്പൂരിനെ പാടെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്.
ആദ്യം ഏകസിവില്‍കോഡ് നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും എല്ലാവര്ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്നും ഡി.എം.കെ നേതാന് ഇളങ്കോവന് ആവശ്യപ്പെട്ടു
കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.
ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടുതവണ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് മോദിയോട് ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ചോദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം മന്‍കി ബാത്തില്‍ ഒരക്ഷരം പോലും മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
യു.എസ്, ഈജിപ്ത് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്ക് ഇന്ന് തുടക്കം.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് മണിപ്പൂരിലെ ജനങ്ങള്‍ ബഹിഷ്കരിച്ചു.
മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്.