മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്കാന് പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
നാളെയാണ് ചര്‍ച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുക.
എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബാലഗംഗാധരതിലക് അവാര്‍ഡ് നല്‍കുന്നചടങ്ങില്‍ എന്‍.സി.പി തലവന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ വിവാദം. ശിവസേന ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മോദിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും പങ്കെടുത്ത ചടങ്ങിലാണ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും...
പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദീ, താങ്കള്‍ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മള് ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര് തുടയ്ക്കാനും...
അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം.
ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനുശേഷം അഞ്ചാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈനിലെ യുദ്ധത്തിന് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വാഗ്നര്‍ ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചതായും റഷ്യ...
മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.
വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്.