കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ‘കൈകളില്‍ രക്തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി...
കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രശ്നം ദേശീയതലത്തിലേക്കുയരുന്നു. പ്രധാനമന്ത്രി മോദി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ മമത സത്യഗ്രഹം...
കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാറിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു മാസം മാത്രമാണ് മോദി സര്‍ക്കാരിന് ബാക്കിയുള്ളത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിനാവും....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യു.ഡി.ഫ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്റെ ആക്കുളം കൗണ്‍സിലര്‍ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താന്‍ നോക്കിയ ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു ‘മോദിയെ...
ന്യൂഡല്‍ഹി: നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ സര്‍വാധിപത്യത്തിനെതിരെ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്തിടെ ഗഡ്കരി നടത്തിയ ചില പരസ്യ പ്രസ്താവനകള്‍ ഇതിന്റെ സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദിയേയും അമിത് ഷായേയും ലക്ഷ്യം വെച്ചാണ്...
റായ്പൂര്‍: അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലായിരിക്കും ഇത് നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ പദ്ധതിയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ കിസാന്‍ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ്...
ലഖ്നൗ: അവരുടെ പാഴ് വാഗ്ദാനങ്ങളെക്കുറിച്ച് ബിജെപി നേതാക്കളെ ജനം ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ ദ്വിദിന സന്ദര്‍ശത്തിന് സമാപനം കുറിച്ച് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. PM Modi...
ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് വാരണാസി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്....
ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര കക്ഷികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുനൈറ്റഡ് ഇന്ത്യാ റാലി, ഇന്ത്യയുടെ ഭാവിയെകുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കൊക്കെ പ്രതീക്ഷയേകുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലിലെത്തി നില്‍ക്കെ മോഡി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള...
ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്...