ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച...
മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നൽകുന്നതാണ് ജയം. വന്‍ പരാജയം ഏറ്റുവാങ്ങിയ...
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളില്‍ ആദ്യ ദിനങ്ങളിള്‍ മൗനം പാലിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വമ്പന്‍ ആരോപണവുമായി രംഗത്ത്. പുല്‍വാമ ഭീകരആക്രമണത്തിന്റെ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ്...
ഹരിയാന: രാജ്യത്തെ ഗ്രാമങ്ങളിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ വരുന്ന ഒരു കാലം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പില്‍ വീടുകളുടെ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകളാണ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ ധാര്‍മിക പാപ്പരത്തത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച...
ടിഡിപി – ബിജെപി ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ഗോ ബാക്ക്’ വിളി. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഗുണ്ടൂര്‍, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍പ്രതിഷേധം ഉയര്‍ന്നു. ഗോബാക്ക്...
മുംബൈ: റഫാല്‍ കരാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യംഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: അഴിമതിയുടേയും വര്‍ഗ്ഗീയതയുടേയും കൂത്തരങ്ങായിരുന്ന നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന പുതിയ ആസാദി വീഡിയോ സോംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം, സാമ്പത്തിക മേഖലയിലെ...
ശ്രീനഗര്‍: നരേന്ദ്ര മോദിക്ക് ക്യാമറയോടുള്ള അമിതമായ അഭിനിവേശം പ്രസിദ്ധമാണ്. അതിന്റെ ഉദാഹരണമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എ.എന്‍.ഐയാണ് ട്വിറ്ററിലൂടെ...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യാന്‍...