ബോളിവുഡ് ഹിറ്റ് സിനിമ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിന് ആശംസയുമായി ഇന്ത്യ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്. ഷോലയിലെ ‘ഗബ്ബര്‍ സിങെ’ന്ന കഥാപാത്രത്താല്‍ പ്രശസ്തനായ നടന് അംജത്ഖാന്റെ ജന്മ വാര്‍ഷികത്തിലാണ് സെവാഗ് അനശ്വര പ്രതിനാകന്...
അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില്‍ മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ ചിലോഡയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം...
ഷിംല: കോണ്‍ഗ്രസ് ചിതലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ശക്തമായ മറുപടി. ഹിമാചലില്‍ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദി ഗുജറാത്തിനെ ഹിമാചലുമായി താരതമ്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിജിയുടെ തന്നെ നിതി...
ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഒരിക്കല്‍കൂടി...
കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്. Great Selfish...
ഹമിപൂര്‍: ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന ഒരു കാര്യമുണ്ട്. അധികാരത്തിലെത്തിയാല്‍ കുരങ്ങു ശല്യം ഒഴിവാക്കിത്തരാം. ഈ സാധുജീവി ഇത്രയ്ക്ക് ശല്യമാണോ എന്നത് ന്യായമായ ചോദ്യം. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ ഗ്രാമങ്ങളാണ് ഇവയുടെ ശല്യം...
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന അഴിമചി ആരോപണത്തില്‍ ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്. शाह-जादा की...
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആദര പൂര്‍വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍...
ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന ബി.ജെ.പി പ്രചാരണറാലിയില്‍...