ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെ തുറന്നുകാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദി വാക്കിന് വിലയില്ലാത്തയാളാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ സ്വന്തം വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ലെന്ന് കാട്ടിതന്ന ആദ്യത്തെ പ്രധാനമന്ത്രിയാണെന്നും...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് സംഘാടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ നടപടി വിവാദത്തില്‍. റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക്...
ന്യൂഡല്‍ഹി: 69ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗിക തുടക്കമായി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്ലബിക് ആഘോഷം....
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇത് രാഹുലിനെ അപമാനിക്കാനാണെന്നും...
ന്യൂഡല്‍ഹി:പത്മാവത് സിനിമക്കെതിരായ പ്രതിഷേധത്തിനിടെ കര്‍ണിസേന അക്രമികള്‍ സ്കൂള്‍ കുട്ടികള്‍ക്കു നേരെ നടത്തിയ അതിക്രമത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷവും അക്രമവും ഉപയോഗിച്ച് രാജ്യത്തെ കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Treating India’s...
ലക്നോ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടമായി സ്വന്തം മണ്ഡലമായ അമേത്തിയില്‍ രാഹുലിന്റെ രണ്ടു ദിവസത്തെ പര്യടനം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാകട തെരഞ്ഞെടുപ്പിനെ ചൊല്ലി ചൂടിയേറിയ സംവാദങ്ങള്‍ നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടികാഴ്ച....
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് വന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ച്ച...