ബിദാര്‍: റഫാല്‍ വിമാന ഇടപാടില്‍ വാദപ്രതിവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യ താല്പര്യങ്ങള് ബലി അര്‍പ്പിച്ചാണ് റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പു വെച്ചതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉന്നയിച്ച വിഷയം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുള്ള വാര്‍ത്താ ലിങ്ക് ട്വീറ്റ്...
റാഫേല്‍ കരാറിലെ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ട് നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മോദിയുടെ ശിങ്കടികള്‍ ഭീഷണിപ്പെടുത്തുന്നതായ ആരോപണം...
കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദികെട്ടിപ്പിടിച്ചതു സൂചിപ്പിച്ചാണു രാഹുലിന്റെ തമാശ...
മുംബൈ: ലോക്സഭയില്‍ മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്. ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്‍...
ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടാണ് മോദി പ്രസംഗം...
ന്യൂഡല്‍ഹി: ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതൃത്വത്തെ കുഴക്കി രാജ്യത്ത് ചര്‍ച്ചയാവുന്നു. സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളും മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും തുറന്ന് കാട്ടിയായിരുന്നു സഭയെ പ്രകമ്പനം...
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കള്ളപ്പണമാണോ, അനധികൃത സാമ്പത്തിക ഇടപാടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബാങ്കിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഈ സാമ്പത്തിക വാര്‍ഷാവസാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. ഇന്ന് ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലിലാണ് ഇഫ്താര്‍. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ നേതാക്കളെയെല്ലാം ഇഫ്താറിന് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ...
ന്യൂഡല്‍ഹി: സ്വന്തം ഗുരു ചോദിച്ചപ്പോള്‍ പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് മോദി നല്കുന്ന സന്ദേശമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അരിഞ്ഞു വീഴ്ത്തിയാണ് മോദിയും അമിത് ഷായും...