ചെന്നൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നതായും സ്റ്റാലിന് പറഞ്ഞു. കേരള മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. വിധിയിലെ 25-ാം പാരഗ്രാഫിലെ പിഴവ് തിരുത്തണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറായെന്നും റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചെന്നും ഉള്ള...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ടു. വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംഗാണ് വെളിപ്പെടുത്തിയത്. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി...
റഫാലില്‍ സുപ്രീം കോടതി നടത്തിയ വിധിയുടെ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഗ്രസ്. കേസ് സംബന്ധിച്ച് മുഴുവന്‍ അറിയാതെ ബിജെപി തെറ്റിദ്ധാരണ പരത്തുന്നതിന് മറുപടിയായാണ് കോണ്‍ഗ്രസ് കോടതി വിധിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടത്. ബിജെപിക്കും മോദിക്കും ക്ലീന്‍...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്ന മുതിര്‍ന്ന അഭിഭാഷകനും ഹരജിക്കാരിലൊരാളുമായ പ്രശാന്ത് ഭൂഷണ്. കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് പ്രശാന്ത് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ സുപ്രീംകോടതി വിധി തെറ്റായ ഒന്നാണ്. പോരാട്ടത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ആസ്ഥാനത്തെ പൂരപ്പറമ്പാക്കി, ബിജെപി ആസ്ഥാനം മരുഭൂമി പോലെ വരണ്ട് ഉണങ്ങി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് ബിജെപി ആസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നാല്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായിരുന്നു ഇന്നലെ. നേതാവ് എന്നനിലയില്‍ തന്റെ ഒരു വര്‍ഷത്തെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടാന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിനു...
അഹമ്മദ് ഷരീഫ് പി.വി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ വിജയം ഊര്ധ ശ്വാസം വലിക്കുന്ന മതേതര ഇന്ത്യക്ക് പകരുന്നത് ചെറുതല്ലാത്ത...
ഷംസീർ കേളോത്ത് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായെന്നും എന്നാല്‍ അതിലേറെയും എന്തൊക്കെ ചെയ്യരുത് എന്നായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ ക്യാമ്പയിന് നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി അഴിമതി...
ബഷീര്‍ ഫൈസി ദേശമംഗലം ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം പകർന്ന് നൽകിയ ഒരു ഗരിമയിൽ അഭിരമിച്ചു,കീഴ് വഴക്കങ്ങൾ നൽകിയ സുഖ ശീതളിമയിൽ അഭിരമിച്ചു വേണമെങ്കിൽ ഈ ചെറുപ്പക്കാരന് തന്റെ യവ്വനത്തെ വർണ്ണാഭമാക്കി ആഘോഷിക്കമായിരുന്നു. പക്ഷെ തികച്ചും വേറിട്ട...