ഡിസ്ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകൂ, സര്‍ക്കാരിനെതിരായി ഉയരുന്ന ശബ്ദങ്ങളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ 'മന് കി ബാത്ത്' പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ 'ഡിസ് ലൈക്കാണ്് ' ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന...
കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന് ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന് മാഗ്സില്‍. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്‍പ്പറേറ്റ്...
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ആഗോളതലത്തില്‍ മോദിയുടെ പ്രശസ്തി ചൂണ്ടികാട്ടി ബിജെപി പ്രചാരണം നടത്തുന്നതിനിടെ 311 ഇന്ത്യക്കാരെ ആദ്യമായി നാട്ടിലേക്ക് തിരിച്ചയച്ച്. അനധികൃത കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി 311 ഇന്ത്യാക്കാരെ മെക്സികോ നാടുകടത്തിയത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു....
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാര ജേതാവായ ഇന്ത്യക്കാരനായ അഭിജിത്ത് വിനായക് ബാനര്‍ജി ാേകണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. 2019 ലോക്സഭാ തെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായി രാഹുല്‍ ഗാന്ധി മുന്നോട്ട്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 416 വന്‍കിട വായ്പകളാണ് തിരിച്ചടവ്...
ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമായ മോദി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. താന്‍ മോദിയുടെ വലിയ അനുയായി...
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കുന്ന വമ്പന്‍ സ്വീകരണ പരിപാടിയായ “ഹൗഡി മോദി” പരാജയപ്പെടാന്‍ സാധ്യത. പരിപാടി സംഘടിപ്പിക്കുന്ന ഹൂസ്റ്റണ്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യമാണ് മോദിയുടെ പരിപാടിക്ക് ഭീഷണിയാവുന്നത്. പ്രദേശത്തെ കനത്ത...
ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ ജനറല്‍ അസംബ്ലിയെ...