ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും...
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളോ വെള്ളിയോ ഏതെങ്കിലും ഒരുദിവസം സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, മാസത്തിലൊരിക്കല്‍...
ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് കീഴിലെ സമ്മര്‍വില്ലെ കോളജില്‍ ഇന്ത്യന്‍ ഗ്രാന്റോടെ നിര്‍മിച്ച ഇന്ദിരഗാന്ധി സെന്ററിന്റെ പേരു മാറ്റി. 2013ല്‍ കേന്ദ്രസര്‍ക്കാറിന്റെ 25 കോടി രൂപ ഗ്രാന്റോടെ രൂപം നല്കിയ ‘ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റിന്റെ...
ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു....
‘സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുവാന്‍ വരിക. ജീവിക്കുവാന്‍ മറ്റൊരു വഴിയില്ലാത്ത ഭീകരമായ അവസ്ഥയാണ് ഞങ്ങളുടെ പ്രദേശത്തുള്ളത്. വീട്ടിലെ ഭര്ത്താക്കന്മാരും ആണ് കുട്ടികളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. പൊലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും ഏര്‍പ്പെടുത്തില്ല. അക്രമികള്‍ക്ക് അതേ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ശ്യാം തിവാരി രംഗത്ത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍, രാജ്യത്തിന് എന്താണ് സമ്മാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ വികസന അജണ്ടയിലൂടെ രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ്...