ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം
ഇപ്പോള്‍ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി.
അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും,...
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര് അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി. ആര്. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് ഭീകരന് നടത്തിയ ആക്രമണം സി. ആര്. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്‍. ത്രിപുരയില്‍ മോദി പങ്കെടുത്ത പൊതു ചടങ്ങിലാണ് കായികമന്ത്രി മനോജ്...
നാഗ്പൂര്‍: കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്‍ക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ എ.ബി.വി.പി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിന് കഴിയാത്തവര്‍ക്ക് രാജ്യം നോക്കാനാവില്ലെന്നും ഗഡ്കരി പറഞ്ഞു. ‘ഞാന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 12 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. എണ്ണ വില നാള്‍ക്കു നാള് ഉയരുമ്പോഴും ഇതിനെ പിടിച്ചു നിര്‍ത്താനാകാതെ കേന്ദ്ര സര്‍ക്കാര്‍ നട്ടം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതിയില്‍ കേന്ദ്രസര്‍ക്കാറിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. ഇടപാടില്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷ(സി.വി.സി)നെ സമീപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ...