23 ബില്യണ് ഡോളര് വിലമതിക്കുന്ന അമേരിക്കന് ഇറക്കുമതിയുടെ 50% ത്തിലധികം താരിഫ് കുറയ്ക്കാന് ഇന്ത്യ തയ്യാറാണെന്ന് റിപ്പോര്ട്ട്.
ഗുജറാത്ത് കലാപത്തില് മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്ക്ക് രഹസ്യമൊഴി നല്കിയതിനെ തുടര്ന്നാണ് ഹരേണ് പാണ്ഡ്യ കൊല്ലപ്പെട്ടതെന്ന് കോണ്ഗ്രസ് കുറിച്ചു.
സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സര്ക്കാര് ഫാസിസ്റ്റു സര്ക്കാര് ആണെന്ന്, അതില് നിന്ന് വിപരീതമാണ് സിപിമിന്റെ രേഖയെന്നും വി.ഡി.സതീശന് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്സി ഫോര് ഇന്റര്നാഷ്ണല് ഡെവലപ്പമെന്റ് ഫണ്ടില് വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
വാണിജ്യ സെക്രട്ടറി ഹോവാര്ഡ് ലുട്നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു.
തെരഞ്ഞെടുപ്പുകളില് വോട്ടേഴ്സ് പങ്കാളിത്തം വര്ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ്
വന് വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള് എന്നോണം വിലങ്ങും, കാല് ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്ക്കാരും.
ട്രംപുമായുള്ള കൂടിക്കാഴ്ചയില്, അനധികൃത ഇന്ത്യന് കുടിയേറ്റക്കാരുടെ നാടുകടത്തല് ചര്ച്ചയാക്കാത്തതില് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്ശനം.
അദാനിക്കെതിരായെ അമേരിക്കയിലെ കൈക്കൂലിക്കേസ് സംബന്ധിച്ച് ട്രംപുമായി ചര്ച്ച ചെയ്തോ എന്നായിരുന്നു മാധ്യമപ്രവര്ത്തകന്റെ ചോദ്യം.