ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരുദിവസം ഒരു പരീക്ഷ തന്നെ നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല